E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Friday, 23 February 2018


എൽ .എസ് .എസ് , യു .എസ്.എസ് പരീക്ഷ

എൽ .എസ് .എസ് , യു .എസ്.എസ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്കും ,ഇൻവിജിലെറ്റേഴ്സിനും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . ടി .ദിവസം വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുവാനുള്ള പാത്രം കൈയ്യിൽ കരുതേണ്ടതാണ് .