E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 24 January 2018

നാഷണൽ വോട്ടേഴ്‌സ് ഡേ - പ്രതിജ്ഞ 
സമ്മതിദായകരുടെ ദേശീയ ദിനമായ ജനുവരി 25 ന് മുഴുവൻ വിദ്യാലയങ്ങളിലും പ്രതിജ്ഞ എടുക്കേണ്ടതാണ് .ആയത് സംബന്ധിച്ച കത്ത് ,പ്രതിജ്ഞ എന്നിവ ചുവടെ കൊടുക്കുന്നു .