E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 21 December 2017

SLI/GIS-പരിശീലന പരിപാടി -തീയ്യതി പുനഃക്രമീകരണം 

ഇന്‍ഷ്വറന്‍സ് വകുപ്പ് കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എസ്.എല്‍./ ജി..എസ് മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിശ്വാസ് സോഫ്റ്റ്.വെയറില്‍ അപ്.ലോഡ് ചെയ്യുവാന്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 28/12/2017  തീയ്യതിയില്‍ വാരം സി എച് എം H S S ല്‍ നടത്തുവാന്‍ തീരുമാനിച്ച വിവരം എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാരെയും അറിയിക്കുന്നു . എല്ലാ D D O  മാരും രാവിലെ 09 .45 ന് തന്നെ പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്.