Pages
Home
മേളകൾ
FORMS
EVENTS
SECTIONS
ഡൌൺ ലോഡ്
SPARK
SCHOOLS
നൂൺ മീൽ വാർത്തകൾ
E
@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ട് പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്
Saturday, 23 December 2017
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ ഇതോടൊപ്പം നല്കുന്ന പ്രോഫോര്മയില് രേഖപ്പെടുത്തി എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്.
പ്രഫോര്‍മ
Newer Post
Older Post
Home