E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 20 December 2017

അറിയിപ്പ് 
എസ് .എൽ .ഐ /ജി .ഐ .എസ് എന്നിവയുടെ അടവ് പ്രത്യേക സോഫ്റ്റ്‌വെയർ വഴി ചൈയ്യുന്നതിന്റെ പരിശീലനത്തിനായി ഇരിക്കൂർ ഉപജില്ലയിലെ ശമ്പളം വാങ്ങൽ ചുമതലയുള്ള മുഴുവൻ പ്രധാനാധ്യാപകരും 23/ 12 / 17 ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്ക് എളയാവൂർ ,വാരം സി .എച് .എം ഹൈസ്‌കൂളിൽ എത്തേണ്ടതാണ് .