E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Sunday, 17 December 2017

പാഠപുസ്തക സൊസൈറ്റി സെക്രെട്ടറിമാരുടെ അടിയന്തിര ശ്രദ്ധക്ക് ...........

സൊസൈറ്റി സെക്രെട്ടറിമാർ  ആവശ്യമുള്ള ആരോഗ്യ കായിക പാഠപുസ്തകം 
ജി .യു .പി .എസ് പഴയങ്ങാടിയിൽ നിന്നും തിങ്കളാഴ്ച (18 / 12 / 17) തന്നെ  രശീതി നൽകി കൈപ്പറ്റേണ്ടതും ,ഇനി ആവശ്യമുള്ള  ആരോഗ്യ കായിക പാഠപുസ്തകത്തിന്റെ സൊസൈറ്റിതല കണക്ക്  സെക്രെട്ടറിമാർ തിങ്കളാഴ്ച (18 / 12 / 17) തന്നെ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് ഇ.മെയിൽ ചൈയ്യേണ്ടതുമാണ് . ഡി .ഡി ഇ ഓഫീസിലേക്ക്  ക്രോഡീകരിച്ച കണക്ക് തയ്യാറാക്കി അയക്കേണ്ടതിനാൽ സമയ ക്രമം പാലിക്കേണ്ടതാണ് .നിശ്ചിത സമയത്തിന് ശേഷം സമർപ്പിക്കുന്ന പാഠപുസ്തക കണക്ക് പരിഗണിക്കുന്നതല്ലെന്ന് കൂടി  അറിയിക്കുന്നു .