E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 14 December 2017

വളരെ വളരെ അടിയന്തിരം 

   പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

എല്ലാ സ്കൂളുകളിലെയും ബാങ്ക് ട്രഷറി അക്കൗണ്ട്‌ കളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ (30/11/2017 ലെ  ബാലന്‍സ്‌ )     ഇതോടൊപ്പം ചേര്‍ക്കുന്ന പ്രോഫോര്‍മയില്‍ ഇന്ന് പകൽ  12 മണിക്കകം ഓഫിസില്‍ ലഭ്യമാക്കേണ്ടതാണ്.DD, കണ്ണൂരിന്റെ കത്തും പ്രോഫോര്‍മയും ചുവടെ  കൊടുക്കുന്നു


കത്ത്

പ്രോഫോര്‍മ