E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Saturday, 23 December 2017

ഓഖി ചുഴലിക്കാറ്റ് 
 മുഖ്യമന്ത്രിയുടെ ദുരിതശാസ്വനിധിയിലേക്ക് സർക്കാർ ജീവനക്കാരുടെയും ,അധ്യാപകരുടെയും 2 ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതിനുള്ള അഭ്യർത്ഥന - പുതുക്കിയ പരിപത്രം ചുവടെ കൊടുക്കുന്നു .