E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 14 December 2017

പൊതു വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ച് നൽകുന്ന പാഠപുസ്തകങ്ങൾ മാത്രമേ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠനത്തിനായി ഉപയോഗിക്കാവൂ എന്ന് പൊതു ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശം എല്ലാവരും കർശ്ശനമായി പാലിക്കേണ്ടതാണ്.