E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Friday, 3 November 2017

 അറിയിപ്പ് 
ഇരിക്കൂർ  ഉപജില്ലാ എൽ  പി , യു  പി , എച്ച്സ്
പ്രധാനാധ്യാപകരുടെ യും ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും യോഗം 06 -11 -2017  ന് തിങ്കളാഴ്ച 10  മണിക്ക് പൈസക്കരി   ദേവമാതാ ഹൈസ്കൂളിൽ  വെച്ച്  ചേരുന്നു  എല്ലാവരും  കൃത്യ  സമയത്ത്  എത്തിച്ചേരേണ്ടതാണ്