E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 7 November 2017

ശാസ്ത്രാവബോധവാര ആഘോഷം 
നവംബർ 7 മുതൽ 14  വരെ നടക്കുന്ന  ശാസ്ത്രാവബോധവാര ആഘോഷത്തിന്റെ വിജയത്തിനാവശ്യമായ നടപടികൾ പ്രധാനാധ്യാപകർ സ്വീകരിക്കേണ്ടതാണ് .ചുവടെ കൊടുത്ത കത്ത് കാണുക