E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Thursday, 9 November 2017

 പാഠ പുസ്തക വിതരണം 2017 -18    ( VOLUME III )        
 മൂന്നാം വോളിയം പാഠ പുസ്തക വിതരണത്തിന്റെ EXCESS,SHORTAGE വിവരങ്ങൾ ചുവടെ കൊടുത്ത പ്രൊഫോർമയിൽ തയ്യാറാക്കി   പ്രധാനാധ്യാപകർ ഇന്ന് തന്നെ  സൊസൈറ്റി  സെക്രട്ടറിമാരെ ഏൽപ്പിക്കേണ്ടതാണ് .സൊസൈറ്റി  സെക്രട്ടറിമാർ ആയത് ക്രോഡീകരിച്ചു നാളെ പകൽ 12 മണിക്ക് മുൻപായി ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ല .