E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 4 November 2017

ഉച്ച ഭക്ഷണപദ്ധതി  - പാചക തൊഴിലാളികൾക്കുള്ള ബോധവൽകരണ ക്ലാസ് 18 -11 -2017 ന് ബി ആർ സി  യിൽ വെച്ച് നടക്കുന്നതാണ് .ഇരിക്കൂർ ഉപജില്ലയില്ലെ മുഴുവൻ പാചക തൊഴിലാളി കളും 
നിർബന്ധമായും പങ്കെടുക്കേണ്ടതാണ്  ഈ  കാര്യം തൊഴിലാളിയെഅറിയിക്കുന്നതിലും പങ്കെടുപ്പിക്കുന്നതിലും പ്രധാനാധ്യാപകർ ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു