E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 7 November 2017

കണ്ണൂർ റവന്യൂ ജില്ല പ്രവർത്തി പരിചയ മേള നവംബർ 10 ,11 തീയതികളിൽ കണ്ണൂർ ചൊവ്വ H S S ൽ നടക്കും.10 ന് LP,HS 11 ന് UP,HSS.കൃത്യം 10 മണിക്ക് മത്സരം ആരംഭിക്കും .