E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 26 October 2017

ഹെഡ്മാസ്റ്റർമാരുടെ അടിയന്തിര ശ്രദ്ധക്ക് ..................
ഒക്ടോബർ 30  ന് വിദ്യാഭ്യാസ ഓഫീസർമാരുടെയും .പ്രിൻസിപ്പൽമാരുടെയും ,ഹെഡ്മാസ്റ്റർമാരുടെയും സംയുക്ത യോഗം രാവിലെ .9 .30 ന് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നതാണ് .സബ് ജില്ലാടിസ്ഥാനത്തിൽ 20 രെജിസ്ട്രേഷൻ കൗണ്ടറുകൾ ഉണ്ടാകും .9 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും .കൃത്യം 10 മണിക്ക് മന്ത്രി  സി .രവീന്ദ്രനാഥ് ക്‌ളാസ് ആരംഭിക്കും .രണ്ട് മണിക്കൂർ മന്ത്രിയുടെ ക്‌ളാസ് ഉണ്ടാകും .ഹാജർ നിർബന്ധമാണ് .യോഗത്തിൽ 2000 പേർ പങ്കെടുക്കും .ഒരു മണിയോടെ പരിപാടി അവസാനിക്കും .അവധിയോ ,പകരക്കാരെയോ  അനുവദിക്കുന്നതല്ല .
N.B-കൃത്യം 9 മണിക്ക് യോഗത്തിൽ എത്തി ചേരേണ്ടതാണ്