E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 26 October 2017

പാചകപുര നവീകരണം - വളരെ അടിയന്തിരം 
പാചക പുരസംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള  സുപ്രധാനമായ പ്രൊഫോർമ  ചുവടെ കൊടുക്കുന്നു .മുഴുവൻ പ്രധാനാധ്യാപകരും പ്രൊഫോർമ പൂരിപ്പിച്ചു 28 / 10 / 2017 ശനിയാഴ്ചക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . നിശ്ചിത സമയത്തിനകം പ്രൊഫോർമ സമർപ്പിക്കാതെ വിദ്യാലയത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നാൽ ആയതിന് ഹെഡ്മാസ്റ്റർ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഓർമ്മിപ്പിക്കുന്നു . 
PROFORMA ഫോറം ഡൌൺ ലോഡ് ഓപ്‌ഷനിലും ലഭിക്കും