E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 24 October 2017

ബഹു :മട്ടന്നൂർ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മട്ടന്നൂർ മണ്ഡലത്തിലെ പ്രീ പ്രൈമറി മുതൽ പത്താം ക്‌ളാസ് വരെ യുള്ള കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന ഗുണഭോക്താക്കളായ ഇരിക്കൂർ ഉപജില്ലയിലെ താഴെ പേർ ചേർത്ത വിദ്യാലയങ്ങൾ നവംബർ മാസത്തിൽ പദ്ധതി ആരംഭിക്കേണ്ടതാണ് സാധാരണ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും നൽകുന്ന അതെ ദിവസം തന്നെ ഈ പദ്ധതിയും നടപ്പിലാക്കണം .ഇതിലേക്കായി പ്രസ്‌തുത വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ പി ടി എ  എന്നിവരുടെ സംയുക്ത ബാങ്ക്‌ അക്കൗണ്ട് പ്രത്യേകം ആരഭിക്കണം .കൂടാതെ പ്രത്യേകം ചെക് രജിസ്റ്റർ തയാറാക്കണം 
കള്ളിയാട് എ യു പി 2 ഗവ എൽ പി എബ്ലാത്തൂർ 3 കുയിലൂർ എൽ പി 4 ST ആന്റണി എൽ പി കല്ലുവയൽ 5 എൻ എ എൽ പി പെരുമൺ 6 എസ് എൻ എ യു പി പടിയൂർ 7 ജി എച് എസ് പടിയൂർ 8 ഊരത്തൂർ എൽ പി