E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 10 October 2017

ശ്രദ്ധ ( പരിഹാര  ബോധനം  ) പദ്ധതി
ശ്രദ്ധ ( പരിഹാര  ബോധനം  ) പദ്ധതി  സ്‌കൂളുകളിൽ നടപ്പാക്കുന്നത്  സംബന്ധിച്ച  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  സുപ്രധാന സർക്കുലർ ചുവടെ കൊടുക്കുന്നു .സർക്കുലറിലെ നിർദ്ദേശങ്ങൾ ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും കർശനമായി പാലിക്കേണ്ടതാണ്