E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 5 October 2017

അറിയിപ്പ് 
31 .07 .2018 നകം എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ സർവീസ് പുസ്തകം ,ബഹു.കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക്  പരിശോധന നടത്തുന്നതിനായി  07/ 10 / 2017 ശനിയാഴ്ചക്കകം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .