E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 24 October 2017

അറിയിപ്പ് 

ഇരിക്കൂർ  ഉപജില്ലാ നീന്തൽ മത്സരം 28 -10 -2017  ശനിയാഴ്ച  St  Agustian H S  നെല്ലിക്കുറ്റി യില്  വെച്ച്  നടക്കുന്നു  മത്സരം  രാവിലെ  9  മണിക്ക്  ആരംഭിക്കുന്നതാണ്  . നാളെ ബുധനാഴ്ച  3  മണിക്ക്  മുമ്പായി  ഓൺലൈൻ എൻട്രി  നടത്തേണ്ടതാണ്