E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday, 3 October 2017

                                           

      അറിയിപ്പ് 


ഇരിക്കൂർ ഉപജില്ലാ  സയൻസ് ക്വിസ്  04 -10 -2017 ന്  ചൊവ്വാഴ്‌ച്ച B R C പഴയങ്ങാടിയിൽ വെച്ച് നടക്കുന്നു 


  U P /HS     10 .30 

  L  P           11 .30 

HSS/VHSS                02 .30 

HS വിഭാഗം  ടാലൻറ്  EXAMINATION   2 .30 

ഒരു സ്കൂളിൽ  നിന്നും ഓരോ  ഇനത്തിലും  ഒരു  കുട്ടിയെ  പങ്കടുപ്പിക്കുക