E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 28 September 2017

ടെക്സ്റ്റ് ബുക്ക് വോള്യം II വിതരണം -- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തിര അറിയിപ്പ് 

രണ്ടാം വാല്യം ടെക്സ്റ്റ് ബുക്ക് വിതരണം  01-10-2017, 02-10-2017 തിയ്യതികളിൽ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. ഈ ദിവസങ്ങളിൽ മുഴുവൻ സ്‌കൂൾ സൊസൈറ്റികളും സ്‌കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണത്തിന് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കുവാൻ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും ഡി പി ഐ അറിയിക്കുന്നു