E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 28 September 2017

പുതിയ  MONTНLY DATA  ഫോറത്തിന്റെ
മാതൃക  മെയിൽആയിഎല്ലാസ്കൂളിലേക്കും  അയച്ചിട്ടുണ്ട് .എല്ലാ  മാസവും NMP 1നോടപ്പം  സമർപ്പിക്കേണ്ടതാണ് . എല്ലാ മാസവും  DPI യുടെ  സൈറ്റിൽ  എഡിറ്റ്  ചെയ്യേണ്ടതിനാൽ  കൃത്യമായി എഴുതി സമർപ്പിക്കേണ്ടതാണ്  .ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്‌ ചെയ്യുക