E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Friday, 22 September 2017

                                          അറിയിപ്പ് 
26 -09 -2017  ചൊവ്വാഴ്ച  രാവിലെ  10  മണിക്ക്  ശാസ്ത്രമേളയുമായി  ബന്ധപ്പെട്ട  പുതിയ  നിർദേശങ്ങൾ ചര്ച്ച  ചെയ്യുന്നതിന്  വേണ്ടി  L P ,U P  വിഭാഗത്തിലെ  ഒരധ്യാപകൻ B  R  C  പഴയങ്ങാടിയിൽ നിർബന്ധമായും  എത്തിച്ചേരേണ്ടതാണ്