E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 28 September 2017

                                                   

                                   അറിയിപ്പ് 
ഇരിക്കൂർ  സബ്ജില്ലാ  ഐ  ടി  ക്വിസ്  മത്സരം  ഒക്ടോബർ  4 ന്  നെടുങ്ങോം  ഗവൺമെന്റ്  ഹയർ സെക്കന്ററി  സ്കൂളിൽ  വെച്ച്  നടക്കുന്നു 
 സമയക്രമം 

HSS/V H S C          രാവിലെ  10 മണി

UP                           ഉച്ചക്ക്   1 .30

HS                           ഉച്ചക്ക്    2 .30 

ഐ  ടി  ക്വിസ്  മത്സരത്തിന്  പങ്കെടുക്കുന്ന  കുട്ടികൾ  പ്രധാനാധ്യാപകനിൽ  നിന്നും ഉള്ള  സാക്ഷ്യപത്രവുമായി  മത്സരം  നടക്കുന്ന  സ്കൂളിൽ  എത്തിച്ചേരേണ്ടതാണ്