E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 23 September 2017

ഇരിക്കൂർ ഉപജില്ലയിലെ സബ്ജക്ട് കൗൺസിൽ സെക്രെട്ടറിമാരുടെയും ,ജോയിൻറ് സെക്രെട്ടറിമാരുടെയും യോഗം 26 .09 .2017 ന് ഉച്ചക്ക് ഒരു മണിക്ക് ബി .ആർ .സി പഴയങ്ങാടിയിൽ വെച്ച് ചേരുന്നു .മുഴുവൻ അംഗങ്ങളും കൃത്യ സമയത്തു എത്തിച്ചേരേണ്ടതാണ് .