E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 20 September 2017

അറിയിപ്പ് 

2017 -18 ൽ  നിയമിതരായി അംഗീകാര ഹർജി നൽകിയ അധ്യാപകരിൽ K-TET പരീക്ഷ പാസായവർ ഉടൻ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിവരം നൽകേണ്ടതാണ് .