E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Thursday, 22 June 2017

പാഠപുസ്തകം - വളരെ അടിയന്തിരം 
  ഇനി ആവശ്യമുള്ള volume I പാഠപുസ്തകങ്ങളും ,1 ,2 ക്‌ളാസുകളിലെ വർക്ക് ബുക്കും  , സൊസൈറ്റി സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് സഹിതം ഹാജരായി പ്രധാനാദ്ധ്യാപകർക്ക് ജി .യു .പി .എസ് പഴയങ്ങാടിയിൽനിന്ന് നേരിട്ട് സ്വീകരിക്കാവുന്നതാണ്  .
ജി .യു .പി .എസ് പഴയങ്ങാടിയിൽനിന്ന് volume I പാഠപുസ്തകങ്ങൾ വാങ്ങിയതിന് ശേഷം ,തുടർന്നും പാഠപുസ്തകങ്ങളുടെ shortage ഉണ്ടെങ്കിൽ ആയത് ബന്ധപ്പെട്ട സൊസൈറ്റി സെക്രെട്ടറിമാരെ 23 / 06 / 2016 (വെള്ളിയാഴ്ച്ച ) നകം അറിയിക്കേണ്ടതാണ് .പാഠപുസ്തകങ്ങളുടെ കൃത്യമായ കണക്ക് അറിയിക്കാതെ ആയത് ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഓർമ്മിപ്പിക്കുന്നു