E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Thursday, 22 June 2017

2017 -18 വർഷത്തെ മികച്ച പി ടി എ അവാർഡിനുള്ള  അപേക്ഷ 3 കോപ്പി വീതം എഇഒ ആഫീസിൽ 9 -7 -2017 നു മുൻപായി സമർപ്പിക്കേണ്ടതാണ് വൈകി കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല വിശദവിവരങ്ങൾക്കും താഴെ ക്ളിക്ക്  ചെയ്യുക circular പ്രൊഫോർമ