E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Thursday, 22 June 2017



         നവകേരള സൃഷ്ടിക്ക് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും തേടി  മുഖ്യമന്ത്രി അയച്ച  കത്തിന് വിദ്യാർഥികൾ നൽകുന്ന  മറുപടികളിൽ മികച്ചവ  തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നു . ഓരോ സ്കൂളിൽനിന്നും മികച്ച രണ്ടു കത്തുകളുടെ പകർപ് പ്രധാനാധ്യാപകർ തെരെഞ്ഞെടുത്ത്  ഉപജില്ലാ മത്സരത്തിനായി ജൂൺ 27 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം വിശദവിവരങ്ങൾ താഴെ