E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Tuesday, 20 June 2017

വളരെ അടിയന്ത്റിരം 

ഐ ഇ  ഡി  2017 -20 1 8   

പ്രത്യേക സഹായം ആവശ്യമുള്ള റിന്യൂവൽ  കുട്ടികളുടെ വിവരം 22-06 -2017  നു തന്നെ   ഓഫീസിൽ നിർദിഷ്ട പ്രഫോർമയിൽ സമർപ്പിക്കേണ്ടതാണ് . കൂടുതൽ നിർദേശങ്ങൾക്കും  വിവരങ്ങൾക്കുമായി  പേജ് 1  ഉം പ്രഫോർമയ്ക്കായി പേജ്‌ 2 ഉം  കാണുക . പേജ് 1  പേജ് 2 .