E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Tuesday, 20 June 2017

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8   അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളിലെ കുട്ടികൾക്ക് മാത്രമേ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്നു   അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ .  ആയതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നാഷണൽ സ്കോളർഷിപ് പോർട്ടലിൽ നിര്ബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതാണ് . മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ  രജിസ്റ്റർ ചെയ്യേണ്ടതില്ല .