.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 10 January 2017

"സ്കൂൾ വിക്കി " നടപ്പിലാക്കുന്നത് സമ്പന്ധിച്  LP /UP അധ്യാപകർക്കുവേണ്ടി  ഇരിക്കൂർ  GHSS -ൽ വച്ച്  11 .01 .2017 ന് രാവിലെ 10  മണിക്ക് ഒരു പരിശീലന പരിപാടി നടത്തുന്നു .ഓരോ വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് പങ്കെടുക്കുന്ന എല്ലാ അധ്യാപകരും 
താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു  കൊണ്ടുവരേണ്ടതാണ്