.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 10 January 2017

ഇരിക്കൂർ ഉപജില്ലയിലെ സംസ്‌കൃത അധ്യാപകരുടെ  ഒരു കൗൺസിൽ യോഗം നാളെ (11.01.2017 ബുധൻ )ഉച്ചയ്ക്ക് 2  മണിക്ക് ബീആർസി  പഴയങ്ങാടിയിൽ  വച്ച് നടക്കുന്നു എല്ലാ സംസ്‌കൃത അധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്