.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 4 January 2017

2015 -16  വർഷത്തെ  ക്രഡിറ്റ് കാർഡ്  06.01.2017 നു 11  മണി  മുതൽ  ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്.എല്ലാ  പ്രധാനാധ്യാപകരും നിർബന്ധമായും ഓഫിസിൽ വന്നു കാർഡ് കൈപ്പറ്റേണ്ടതാണ്.