സംസ്ഥാന സ്കൂൾ കലോത്സവം 2017 അറിയിപ്പ്
സംസ്ഥാന സ്കൂൾ കലോത്സവം-ഭക്ഷണ വിതരണം കാര്യക്ഷമമാക്കാനായി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കിട്ടാവുന്നത്ര നാളികേരം 12 .01 .2017 നു മുൻപായി ശേഖരിച്ചു സ്കൂളുകളിൽ സൂക്ഷിക്കേണ്ടതും അടുത്ത ദിവസം തന്നെ സംഘാടകസമിതി പ്രതിനിധികൾക്ക് കൈമാറേണ്ടതുമാണ്
എന്ന്
എഇഒ