.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 5 January 2017

ധനവിനിയോഗപത്രം 


സൗജന്യ സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിന് അനുവദിച്ച  ഒന്നാം ഘട്ട ഫണ്ട്  വിനിയോഗിച്ചതിന്റെ  ധനവിനിയോഗപത്രം  ഇന്ന് തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

                                                                                          എഇഒ  ഇരിക്കൂർ 
ഇരിക്കൂർ
05.01 .2017