.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Tuesday, 3 January 2017

അടിയന്തിര പ്രഥമാധ്യാപകയോഗം
 പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം നാളെ          04 .01 .2017 ന്  10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് നടക്കുന്നു .മുഴുവൻ LP,UP,പ്രധാനാധ്യാപകരും യോഗത്തിൽ എത്തിച്ചേരേണ്ടതാണ് .
താഴെ കൊടുത്തിരിക്കുന്ന profroma  പൂരിപ്പിച്ചു എല്ലാ പ്രധാനാധ്യാപകരും conference കൊണ്ടുവരേണ്ടതാണ്‌