E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Monday, 5 December 2016

ഇരിക്കൂർ  ഉപജില്ലയിലെ താഴെ പറയുന്ന പഞ്ചായത്തുകളിലെ സ്കൂളുകളിലെ ഒരു  LP അധ്യാപകനെ ഡിസംബർ   08 ,.09 തീയതികളില് GHSS  ശ്രീകണ്ടാപുരത്തു വച്ച്   നടക്കുന്ന  IT   അധ്യാപക പരിശീലനത്തിൽ  പങ്കെടുപ്പിക്കണമെന്നു  എല്ലാ പ്രധാനാധ്യാപകരോടും  АЕО  അറിയിക്കുന്നു 
1 .എരുവേശ്ശി  പഞ്ചായത്ത്
2 . പയ്യാവൂര്  പഞ്ചായത്ത്