.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, 5 December 2016

ഇരിക്കൂർ  ഉപജില്ലയിലെ താഴെ പറയുന്ന പഞ്ചായത്തുകളിലെ സ്കൂളുകളിലെ ഒരു  LP അധ്യാപകനെ ഡിസംബർ   06 ,.07 തീയതികളില് GHSS  ശ്രീകണ്ടാപുരത്തു വച്ച്   നടക്കുന്ന  IT   അധ്യാപക പരിശീലനത്തിൽ  പങ്കെടുപ്പിക്കണമെന്നു  എല്ലാ പ്രധാനാധ്യാപകരോടും  АЕО  അറിയിക്കുന്നു 
1 .ചെങ്ങളായി   പഞ്ചായത്ത്
2 . മലപ്പട്ടം  പഞ്ചായത്ത് 
3 .ശ്രീകണ്ടാപുരം  പഞ്ചായത്ത്