.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 7 December 2016

GHSS  ശ്രീകണ്ടാപുരത്തു വച്ച്   നടക്കുന്ന  IT   അധ്യാപക പരിശീലനം  മാറ്റിവെച്ചിരിക്കുന്നു തുടർന്നുള്ള കാര്യങ്ങൾ BRC  യുടെ നിർദ്ദേശത്തിനനുസരിച് പരിശീലനത്തിൽ  പങ്കെടുക്കേണ്ടതാണ് എന്ന് എഇഒ  അറിയിക്കുന്നു