.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 14 December 2016

പ്രൊബേഷൻ  ഡിക്ലയർ  ചെയാനാവിശ്യമായ പരിശീലനം ലഭിക്കേണ്ട goverment  സ്‌കൂൾ  പ്രൈമറി അധ്യാപകരുടെ എണ്ണം നാളെ ഉച്ചയ്ക്ക്  1 മണിക് മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്