E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

Saturday, 3 December 2016

ഇരിക്കൂർ  ഉപജില്ലയിലെ താഴെ പറയുന്ന പഞ്ചായത്തുകളിലെ സ്കൂളുകളിലെ ഒരു  എൽപി അധ്യാപകനെ  05 .12 .2016 (തിങ്കളാഴ്ച )  GHSS  IRIKKUR- ൽ നടക്കുന്ന  IT   അധ്യാപക പരിശീലനത്തിൽ  പങ്കെടുപ്പിക്കണമെന്നു  എല്ലാ പ്രധാനാധ്യാപകരോടും  АЕО  അറിയിക്കുന്നു 
1 .ഇരിക്കൂർ പഞ്ചായത്ത് 
2 .പടിയൂർ പഞ്ചായത്ത് 
3 .ഉളിക്കൽ പഞ്ചായത്ത്