.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 23 December 2016

  VERY URGENT 

E-Sampark software സംബന്ധിച്ച് എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലേക്കായി ഇതോടൊപ്പം കൊടുത്തിട്ടുള്ള Proforma  പൂരിപ്പിച്ച് വിവരങ്ങൾ 23 -12 -2016 12 മണിക്ക് മുൻപായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  അധ്യാ പകരുടെ/അനധ്യാപകരു വിവരങ്ങൾ ആധാർ നമ്പർ ഫോൺ നമ്പർ സഹിതം   സമർപ്പിക്കണം