.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Saturday, 3 December 2016

സബ്ജില്ലാ കലോത്സവ അപ്പീൽ ഇന്ന് 12  മണിക്ക് ജില്ലാ വിദ്യാഭ്യാസ  ഓഫീസ്  തളിപ്പറമ്പിൽ വച്ച് നടക്കുന്നതാണ്