.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 15 December 2016

ഇരിക്കൂർ  സബ്ജില്ലാതല കലോത്സവവുമായി ബന്ധപ്പെട്ട ട്രോഫികളും സർട്ടിഫിക്കറ്റകളും  GHSS  Sreekandapuram- ത്തു വച്ച് വിതരണം ചെയ്യുന്നതാണ്