.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Saturday, 3 December 2016

2016-17 അധ്യയന വർഷത്തെ എയിഡഡ് സ്‌കൂളുകളുടെ യൂനിഫോം തുക പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  തുക പിൻവലിച്ച് യൂണിഫോം വിതരണം ചെയ്യേണ്ടതാണ്.