.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 22 December 2016

വളരെ അടിയന്തിരം 

 ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 2016  ഡിസംബർ 1  മുതൽ 8 വരെ ജില്ലയിലെ എല്ലാ ഗവ /എയ്‌ഡഡ്‌ ,അംഗീകരിത്ത വിദ്യാലയങ്ങളിലും  പ്ലാസ്റ്റിക്  നിർമാർജനം  നടത്തണമെന്ന്  നിര്ദേശിക്കുകയുണ്ടായി . ഇതിന്റെ പുരോഗതി റിപ്പോർട്ട് 22 -12 -2016  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വിവരശേഖരണ പത്രികായ്ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക .