.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Tuesday, 20 December 2016

 നവോദയ ഹാൾ ടിക്കറ്റ്  

 2017 -ജനുവരി  8  നു നടക്കുന്ന നവോദയ പ്രവേശന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്     17 -12

-2016  മുതൽ ഇരിക്കൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് .