E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 15 December 2016

ശ്രീകണ്ഠാപുരം  സബ് ട്രഷറി ഓഫീസറുടെ 15.12.2016 ലെ ടെലഫോൺ സന്ദേശ പ്രകാരം ഈ ഉപജില്ലയിലെ DDO മാർക്ക്  20.12.2016 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠാപുരം  Ex-Service men ഹാളിൽ വെച്ച് ഇൻകം ടാക്സ് സംബദ്ധമായ ക്ളാസുകൾ നടത്തപ്പെടുന്നതാണ്.  പ്രസ്തുത ക്ലാസ്സിൽ ശ്രീകണ്ഠാപുരം  സബ് ട്രഷറിയുടെ കീഴിലുള്ള സ്‌കൂളുകളിലെ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു.